നൂറു കണക്കിന് പേര്‍ പിന്തുടര്‍ന്ന് വന്ന പുണ്യവാളന്റെ ഫോളോ ഗഡ്ജെറ്റ്‌ തകരാറില്‍ ആയതിനാല്‍ പ്രിയ സുഹൃത്തുകള്‍ പുണ്യാളനെ ഇ-മെയില്‍ വഴി പിന്തുടരാന്‍ അഭ്യര്‍ത്ഥിക്കുന്നു !! "

Saturday 19 January 2013

പ്രത്യേക അറിയിപ്പ്

പ്രത്യേക അറിയിപ്പ് 

പുണ്യവാളന്റെ മേല്‍നോട്ടത്തില്‍ ഉണ്ടായിരുന്ന ഞാന്‍ പുണ്യവാളന്‍,കേള്‍ക്കാത്ത ശബ്ദം , അമ്മപറഞ്ഞകഥ,പത്ര വിസ്മയങ്ങള്‍ തുടങ്ങിയ ബ്ലോഗുകളിലെ പുണ്യവാളന്റെ രചനകള്‍ 
അദ്ദേഹത്തിന്‍റെ വീട്ടുകാരുടെ അനുഗ്രഹാശിസ്സുകളോടെ പുണ്യന്‍ അഡ്മിന്‍ ആയി പ്രവര്‍ത്തിച്ചിരുന്ന മലയാളം സോഷ്യല്‍ നെറ്റ് വര്‍ക്കായ മനസ്സിന്റെ സംരംഭമായ "മനസ്സ് പബ്ലിക്കേഷന്‍സിന്റെ" ബാന്നറില്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കാന്‍ ഉള്ള നടപടികള്‍ തുടങ്ങിയിരിക്കുന്നു.

കാത്തിരിക്കുക....

പുണ്യവാളന്റെ രചനകള്‍ അച്ചടിച്ച്‌ പ്രസിദ്ധീകരിക്കാനുള്ള അവകാശം നിയമപരമായി മനസ്സ് പബ്ലിക്കേഷന്‍സില്‍ നിക്ഷിപ്തമായിരിക്കുന്നതിനാല്‍ മറ്റൊരു വ്യക്തിക്കോ സംഘടനയ്ക്കോ ഇതിന്റെ പകര്‍പ്പാവകാശം  നിഷേധിച്ചിരിക്കുന്നു.    

No comments:

Post a Comment