ഒരു വകക്കൊനുമടുത്തിട്ടില്ല . പിന്നെ എന്നാതിനാട നീ ഇങ്ങോട്ടേക്ക് വലിഞ്ഞു കേറി വന്നെയെന്ന് നിങ്ങള്‍ ചോദിച്ചേക്കാം , രാവിലെ പത്രമെടുതപ്പോഴേ ഒരു വികാരം പതഞ്ഞു പോങ്ങുന്നു പ്രതികരിക്കണം പ്രതികരിക്കണം മെന്ന ഒരു വിചാരം. പ്രതികരിക്കാതിരിക്കുവാനാവിലെനിക്ക് . ഞാനൊന്ന് പ്രതികരിചോട്ടെ ചേട്ടാ ...
ആരാണീ ബാബാ രാം ദേവ് ...പണ്ടെങ്ങോ വൃദാ കാരാട്ട് എന്തോപറഞ്ഞതായി അറിയാം .
tv തുറന്നാല്‍ മുന്നാലായി അയാളുടെ സത്യാഗ്രഹ സമരത്തെ കുറിച്ചുള്ള വര്ത്തകളാണ് ഹോരഹോരം കേള്‍ക്കുന്നത് മലയാളത്തില്‍ മാത്രമാക്കും ചില കുത്തിതിരുക്കലുകള്‍ നടക്കുന്നത്
മലയാളിയുടെ ജന്മസ്വഭാവം . .
രാം ദേവിന്റെ fivestar അഴിമതി വിരുദ്ധ സത്യാഗ്രഹ സമരം ആത്മാര്‍ത്ഥമായിട്ടാനെന്നുള്ള വിചാരം എന്നിക്കെതായാലുമില്ല . അയ്യാള്‍ പറയുന്നത്തില്‍ ചിലതൊക്കെ പൊതുന്യായമുള്ളതാണ്
അതിപ്പോ ആര്‍ക്കാണ് പറയാന്‍ കഴിയാതെ, ചിലതോകെ അമ്മമ്മോ സഹിക്കാന്‍ കഴിയാത്തതും (500 ,1000 നോട്ട് പിന്‍വലികണം , അഴിമതികാരെ തുക്കിലേറ്റണം , പ്രധാനമന്ദ്രിയെ നേരിട്ട് തിരഞ്ഞെടുക്കാനുള്ള അവകാശം വേണം നടക്കാത്ത കുറെ കാര്യങ്ങള്‍ ). ഇത്തിരി കടുത് പോയിലേ
മന്‍മ്മൂസ് നാല് ചട്ടംബികളെ പറഞ്ഞു വിട്ടു വിരട്ടിയിട്ടും കരഞ്ഞു കാലു പിടിച്ചിട്ടും വഴങ്ങാതെ സമരത്തിന് പോകുനതിനു പിന്നില്‍ വ്യക്തമായ രാഷ്ട്രിയ ലക്ഷ്യമാണെന്ന് പറയാതിരിക്കാന്‍ ആവില്ല . 2014 ല്‍ രാഷ്ട്രിയ പാര്‍ട്ടി രൂപികരിച്ചു ചുമ്മാ താങ്ങ് 543 മണ്ഡലങ്ങളിലും കയറി ഞാനും
ഉണ്ടേ എന്ന് പറഞ്ഞാല്‍ ആരറിയും ഈ മഹാത്മാവിനെ . ചുളുവിനു പ്രശസ്തനാകാന്‍ ഇക്കാലത്ത് വിവാദം ഉണ്ടാക്കുന്നതിലും നല്ല മാര്‍ഗമില്ല .അന്ന ഗസരെയുണ്ടാക്കിയ അഴിമതി വിരുദ്ധ തരംഗവും സത്യാഗ്രഹവും സമര്‍ഥമായി ച്ചുഷണം ചെയാനുള്ള ശ്രമമാണിത് . പത്താള്‍ കൂടുന്നിടത്തൊക്കെ ക്യാമറയും കൊണ്ട് പോകുന്ന നമ്മുടെ ദേശിയ മാധ്യമങ്ങളുടെ ലൈവ് സംപ്രഷണ ഒത്താശയും കൂടെ ആകുന്നതോടെ രംഗം ഉഷാര്‍ രാം ദേവ് ഹാപ്പി .ചുമാതെയാണോ തടിയും മുടിയും വളര്‍ന്ന ഗസാരയുടെ പ്രേതത്തെ കണ്ടു കോണ്‍ഗ്രസ്സും ഇന്ദ്രപ്രസ്ഥവും ഞെട്ടിവിറച്ചത്. ഇതിന്നു പിന്നാലെ വരാന്‍ പോക്കുന്ന അടിഒഴുക്കുകള്‍ കണാതിരിക്കുനേയുള്ളൂ ..........
ഓരോ അഴിമതി വിരുദ്ധ സമരവും വിജയിക്കണം എന്നോരോ ഭാരതിയനെ പോലെ ഞാനും ആഗ്രഹികുന്നു .ഈ സമരം പരാജയപ്പെട്ടലും വിജയിച്ചാലും 46 വയസില്‍ വളര്‍ന്നു വരുന്ന ഈ താടി നമ്മുക്ക് ഒരു നിത്യ തലവേദന ആക്കും എന്നാ കാര്യത്തില്‍ സംശയം വേണ്ട
അഴിമതി വിരുദ്ധ സമരം ഒരു ഫാഷനായി മാറുകയാണോ ?.........!!.
സര്‍ക്കാര്‍ ഭികരത ........പാതിരാത്രി നടത്തിയ ഈ പേകൂത്തിനെ പിന്നെ എങ്ങനെ വിശേഷിപ്പികാന്‍ സാധിക്കും . സ്വയം വരുത്തി വച്ച വിനയാണ് ഇതൊക്കെ . രാം ദേവിന് നാടക്കം കളിക്കുവാനായി ഒരു വേദി ഒരുക്കി കൊടുത്തിട്ട് അയാളോടും ഒരു നല്ല വിചാരത്തോടെ കൂടിയിരുനവരുടെ നേര്‍ക്ക് കാടത്തം കാണിക്കുനതു നീതികരിക്കാന്‍ സാധിക്കില ഈ മന്മൂസിനെ കൊണ്ട് തോറ്റു......
ReplyDeleteഇതില്‍ എന്ത് ഭികരത അയാളെ എന്നെ ഡല്‍ഹില്‍ നിന്നും തള്ളി ഓടിക്കെണ്ടാതായിരുനു എങ്കില്‍ ഈ ഗതി സര്‍ക്കാരിന് വരിലായിരുനു മണ്‍സൂണ്‍ പറഞ്ഞത് സത്യം തലവേദന തുടങ്ങി കഴിഞ്ഞു ..
ReplyDeleteവലാത്ത ഒരു ദുര്‍ഗതി തന്നെ
ഇത് വെറും ഒരു തലവേദനയല്ല...ഇത് തലയില്‍ വളര്‍ന്ന് വരുന്ന ഒരു അര്‍ബുദം തന്നയാ...............സൂക്ഷിക്കണം .......
ReplyDeleteശാന്തിയും സമാധാനവും പ്രാവര്‍ത്തികമാക്കുകയും പ്രസംഗിക്കുകയും കോടികള്‍ ആസ്തി ഉണ്ടാക്കുകയും ചെയ്തിരുന്ന സ്വാമി മാരെ ഒക്കെ താടിയും മുടിയും പിടിച്ച് കെട്ടി മൂട്ടില്‍ തീയ്യും കൊടുത്ത് വിട്ടിരിക്കുകയല്ലെ ചില ഷുദ്ര ശക്തികള്‍........,വെരുതെ പേടിപ്പിക്കാനാ.....യന്നാലും പേടിക്കണം ....ഓം ..ശാന്തി ശാന്തി...
ReplyDeleteഅളിയന്‍ വന്നത് നന്നായി കമ്മന്റ് വായിച്ചു ഞാന്‍ പൊട്ടി ചിരിച്ചു പോയി നന്ദി അളിയോ നമ്മുടെ സാമി മരോന്നും ഉപദ്രവകാരികള്‍ അല്ല പലരും നിരുപദ്രവകാരികളും നല്ലവരുമാനെന്നെ,ചില്ല കീടങ്ങള്‍ എവിടെയും കാണുമല്ലോ ?
ReplyDeleteബിജെപി കോ ,സിപിഎം നോ ഒരു വലിയ ജനകീയ സമരം ഒന്നും നടത്താനുള്ള ശേഷിയില്ല ഇതു പോലുല്ലതിനെ യിളക്കി വിടുകയേ നിവര്‍ത്തി ഉള്ളു കാവി ഉളത് കൊണ്ട് അല്ലെ സിപിഎം കൂടെ പോകാതെ എല്ലാം രാഷ്ട്രിയ മുതലെടുപന്നെ . അതിനെ പേടിച്ചലെ കോണ്‍ഗ്രസ് സാമിയെ ഓടിച്ചേ , പാതിരാത്രി കടന്നു കേറിയത് നേരം വെളുക്കുമ്പോള്‍ ല്‍ അല്ലാം വെടിപ്പാക്കാം എന്നുകരുതി തന്നെ ആക്കും അതില്‍ അവര്‍ വിജയിച്ചു പക്ഷെ ഒരു ജനാധിപത്യ സര്‍ക്കാര്‍ ഇതു ചെയരുതായിരുനു അങ്ങനെ തോനുനിലെ സജാ
സജാ കമന്റ് ഞാന്‍ സ്വികരിക്കുന്നു സന്തോഷം .......
സുഹൃത്തുകളെ ഈ തലവേദനക്കല്ക് എന്താ ഇന്നി ഒരു മരുന്ന് ? പ്രതികരിക്കു
ബാബാ രാംദേവ് സന്ന്യാസിയോ സ്വാമിയോ അല്ല അദ്ദേഹം ഒരു യോഗാചാര്യന്‍ മാത്രമാണ്
ReplyDeleteപിന്നെ ഇന്നുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ ഒന്നും തന്നെ അഴിമതിക്കും കള്ളപണതിനുമെതിരെ സമരം നടത്തില്ല [അവന്മാരോക്കെ ഇതിന്റെ ആളുകളാണെ;;;]
അപ്പൊ പിന്നെ സമരം നടത്താന്‍ ആരെങ്കിലും ഇറങ്ങിയാല്‍ അവരെ പിന്തുണയ്ക്കുകയല്ലേ വേണ്ടത് [വ്യക്തികളോട് അനുഭാവമില്ലെങ്കിലും]
അതിനുപകരം സമരവേദിയില്‍കയറി തോന്ന്യാസം കാണിച്ച അഴിമതി വീരന്മാരായ ഭരണക്കാരെ പിന്തുണക്കുന്നത് ശരിയാണോ?
സുമേഷ് ഗണപതി : അണ്ണാ ഗസാരയുടെ അഴിമതി വിരുദ്ധ സമരത്തിനോപ്പം നമ്മള്‍ ഒന്നായി നിന്നതല്ലേ നമ്മുക്ക് ഒരേ ലക്ഷ്യവും ഒരേ മനസുമാല്ലായിന്നോ .
ReplyDeleteആ വികാരം മുതലെടുക്കാന്‍ ശ്രമിക്കുന യോഗാച്ചര്യന്റെ അഭാസങ്ങള്‍ നമ്മള്‍ എങ്ങനെ നോക്കി നില്‍ക്കും . രാംദേവിനു ഒരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു എന്ന് ഞാന്‍ വിശ്വസിക്കുന്നു പണമുണ്ട് അനുയായികലുണ്ട് ദേശവ്യാപകമായി പ്രസ്തനക്കുക അതുവഴി BJP RSS മയും ചേര്‍ന്ന് ഒരു പാര്‍ട്ടി. അതായിരിക്കണം മനസ്സില്‍ . അതിനു വേണ്ടി ഒരു വേശ്യയുടെ ചാരിത്ര പ്രസംഗം പോലെ എന്തോ അയാള്‍ കുറെ വിളിച്ചു പറഞ്ഞു ........
ആ സമരത്തിനു വല്ല നയമോ നിലപാടോ ഉണ്ടായിരുന്നോ എന്നിക് സംശയം . ഓരോ നിമിഷവും വാക്ക് മാറ്റുകയല്ലായിരുനില്ലേ. പോലീസുകാരെ കണ്ടു ഓടുന്ന ഒരു സമര പോരാളിയെലോകത്തു കാണാന്‍ പറ്റുമോ.അതും മഹാന്‍ മാര്‍ പിറന്ന ഈ മണില്‍ പെണ്‍വേഷം കെട്ടി അയാള്‍ എങ്ങോട്ട ആന്നു ഓടിയത് .
രാംദേവിന്റെ സമരത്തെ എതിര്‍ത്തവര്‍ പോല്ലും പോലീസിന്റെ കാടത്തത്തിനു എതിരെ പ്രതിഷേദിച്ചിലെ സുമേഷ് ........... അഭിപ്രായത്തിനു നന്ദി