ബിബ് റൊണ്സ് കോറല്‍ എന്നു പേരായ ഈ മാരകവിഷമുള്ള പാമ്പിനെ ചെങ്ങളായിക്കടുത് പാരിപ്പയില്‍ വിണ്ടും കണ്ടെത്തി . ഇത് ഏതാ മുതലെന്നു അറിയോ ....?
മൂര്ഖനെക്കാള്‍ ആറിരട്ടിയും ശംഖുവരയനെക്കാള്‍ മൂന്നിരട്ടിയും മാരകവിഷമുള്ള പാമ്പാണിത് . അത്യപൂര്‍വമായെവനാന്തരങ്ങളില്‍ നിന്നും പുറത്തുവരൂ .പുറത്തിറങ്ങി വല്ലവന്നും ഇട്ടു പണി കൊടുത്തിട്ട് ഉണ്ടോ എന്ന് അറിവായിട്ട് ഇല്ല . ഒരു മീറ്ററില്‍ അധിക്കം നീളവും orange കലര്‍ന്ന
നിറവുമാണ് രൂപം . ചെറിയ വിഷ പാമ്പുകളെ വരെ ഭക്ഷണം ആക്കുന്നത് കൊണ്ട് ആ പരിസര വാസികളായ ( പുരുഷ ) പാമ്പുകള്‍ സൂക്ഷിക്കുന്നത് നന്നായിരിക്കും ........
കാലിയോഫിസ് ബിബ് ഹോണിസ് എന്നാ ശാസ്രീയ നാമത്തില്‍ അറിയപെടുന്ന പാമ്പ് പശ്ചിമ ഘട്ട നിരകളില്‍ മാത്രമാണുളളതെന്നാണ് വിശ്വസിക്കപെടുന്നത്ത് .
ഫ്രാന്‍ജ് ജന്തു ശാസ്ത്രഞ്ഞനായ ഗബ്രിയല്‍ ബിബ് റൊണ്സാണ് ഈ ഇനത്തില്‍ പെട്ട പാമ്പിനെ 1900 കളില്‍ കണ്ടെത്തിയത് ...
THIS REPLY WILL SUIT YOU FOR YOUR RESEARCH WORK ON SNAKES. PLEASE ADD THIS ONE ALSO IN YOUR COLLECTION.
ReplyDeleteThe Levantine Viper [Macrovipera lebetina] , or 'Gunas' as it is locally known, is a venomous viper species found in Kashmir, the Middle East, and the Levant* as far North Africa. The populations found in southern Afghanistan, Pakistan and Kashmir are sometimes referred to as a separate subspecies: Macrovipera lebetina peilei.
The Levantine Viper or Mountain Adder is is fatally poisonous. It is a large blunt-nosed gray-brown snake found in dry and rocky mountainous areas between 1,000 and 2,500 meters elevation. The Scale pattern consists of rosettes with light centers.
The Levantine Viper is usually inactive during daytime, but quite alert and apt to attack swiftly. In Kashmir folklore it is reputed to have the ability, probably undeserved, of being able to strike by jumping at its victim.
കൊള്ളാല്ലോ ഗഡി :))
ReplyDeleteഅപ്പൊ ലവന്‍ പുലിയാണ് അല്ലെ?
ReplyDeleteഎന്നിട്ടതിനോടു പറഞ്ഞൊ ഇലയില്‍ വന്നു കിടക്ക് ഞാനൊരു പടം പിടിക്കട്ടെ എന്ന്? മര്യാദക്കാരനായി കിടന്നുതന്നു അല്ലെ? :)
ReplyDeleteകൊള്ളാല്ലോ ...
ReplyDelete*അജയ്പിഷരടി : താങ്കള്‍ പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ നോക്കി മനസിലാക്കിയിട്ടുണ്ട് . Levantine വിപേര്‍ അതും ഒന്ന് ഒനോന്നര പാമ്പ് തന്നെയാണ് . വിവരങ്ങള്‍ക്ക് നന്ദി ........
ReplyDeleteഹെരിറ്റേജ് കുമാരാ : വല്ലപ്പോഴും നാടുകാണാന്‍ വരുമ്പോ പടം പിടിക്കാന്‍ ആളുകൂടുന്നതും പടത്തിനു പോസ് ചെയ്യുന്നതും പുള്ളികാരന്നു ഒരു ഗമയല്ലേ !!! ( മാഷ് വീണ്ടും പറഞ്ഞപോലെ വന്നതില്‍ സന്തോഷം ഉണ്ട് കേട്ടോ )
ദുബൈകാര ലവന്‍ പുപ്പുലി തന്നെ , വിനോദ് , നൌഷു പുള്ളികാരന്‍ കൊള്ളാം അല്ലെ
എല്ലാപേര്‍ക്കും നദി ഉണ്ട് വായിച്ചു മനസിലാക്കിയതിന്നും , കമന്റിട്ടതിനും
പാമ്പുകളെ പറ്റിയാണൊ അപ്പൊ റിസര്‍ച്ച്..? കൊള്ളാം. പണ്ടൊക്കെ പറമ്പില്‍ ധാരാളം പാമ്പുകളെ കണ്ടിരുന്നു. അണലി,മൂര്‍ഖന്‍, ചേനത്തണ്ടന്‍ ഒക്കെ സര്‍വ്വസാധാരണം. ഇപ്പൊ മഷിയിട്ട് നോക്കിയാല്‍ പോലും ഒരു ചേരയെ പോലും കാണാനില്ല. അവറ്റകള്‍ക്കും മനസ്സിലായ് തങ്ങളെക്കാള്‍ വിഷമുള്ള ജാതിയാ ചുറ്റും എന്നു!!
ReplyDeleteഅപ്പൊ റിസര്‍ച്ച് നടക്കട്ടെ,എല്ലാ ആശംസകളും..
നാട് മുഴുവന്‍ പാമ്പുകള്‍ ആണ് ഇപ്പോള്‍ ബ്ലോഗിലും പമ്പ് ആയോ ? കൊള്ളാം നല്ല വിവരങ്ങള്‍ കൂടുതല്‍ പോസ്റ്റ് ചെയ്യുക
ReplyDeleteഎന്റമ്മെ കുമാരാന്നൊ
ReplyDeleteവയസ് 56 കഴിഞ്ഞു എന്നാലും സന്തോഷമായി :)
മുല്ല ചേച്ചി : പാമ്പുകളെ മാത്രമല്ല ചില വര്‍ഷങ്ങള്‍ക്കു മുമ്പുവരെ സര്‍വസധാരനമായിരുന്ന പറവകള്‍ , ഷഡ്പടങ്ങള്‍ , തവള മുതലായ പല ജീവികളെയും ഇപ്പോ കാണാന്‍ ഇല്ല ...... പിന്നെ റിസര്‍ച്ച് ഒന്നുമായിരുന്നില്ല അപൂര്‍വമായ ഒരു പാമ്പിനെ കണ്ടപ്പോ എല്ലാരുമായി കാഴ്ച പങ്കുവക്കണം എന്നുതോന്നി അത്രമാത്രം , പ്രതീക്ഷച്ചതിനേക്കാള്‍ കമന്റ്സ് കിട്ട്യപ്പോ സന്തോഷം .. ഇന്നിയും ഇതു പോലെ കാണാം
ReplyDeleteകുറുപ്പേട്ട : നല്ല ഫലിതം ഇഷ്ടമായി
The Greaaat Indian Heritage സര്‍ : ;
അന്നോ അത്ഭുതം !! കണ്ടാല്‍ പ്രായം തോന്നുകേയില്ല , ( Brightness കുറച്ചു വച്ചത് കാരണം താങ്കളുടെ ചിത്രം വ്യക്തമായി കണ്ടിരുന്നില്ല )
apoorva kazhcha thanne , sundharam
ReplyDeleteഉഗ്രന്‍ സാധനം ആണല്ലോ. !!
ReplyDeleteഞാൻ ഓടി!
ReplyDeleteentamme :(((((((
ReplyDeleteനല്ല ഭംഗി..
ReplyDeleteനല്ല നിറം.....
നല്ല ഡിസൈൻ...
ഇതു പോലൊരു സാരി കിട്ടുമോ ആവോ..?
രണ്ടു കാലിൽ നടക്കുന്ന ചില പാമ്പുകൾ ഉണ്ട്. റിസർച്ചിനു തയ്യാറാണോ..?
ചേച്ചിപെണ്ണെ പള്ളികാരയില്‍ :ഹേ ഓടണ്ട പുള്ളികാരന്‍ വല്ലപ്പോഴുമേ നാടുകാണാന്‍ വരൂ
ReplyDeleteജാനകി : വന്നു വന്നു പാമ്പിനെ കണ്ടാലും സാരിയെ കുറിച്ചാണലോ വിചാരം ഈശ്വരാ !!
ഇരുകാലി പാമ്പുകളെ കുറിച്ച് റിസര്‍ച്ച് നടത്തി നാടക്കാന്നോ ഞാനോ ഈ ജാതിയെ കാണുന്ന പോലും എനിക്ക് കലിയാണ് , വടി എടുക്കുക തല്ലുക ഈ ജാതി ജന്തുക്കള്‍ക്ക് വംശനാശം വരട്ടെ നാട്ടിലെ നല്ല അമ്മമാരും പെങ്ങന്മാരും രക്ഷപെടട്ടെ .....
അനില്‍ , തോന്യസി,,,,,, നന്ദി
മലയാളനാട്ടില്‍ രക്ഷയില്ലെന്ന് മൂപ്പര്‍ക്ക് അറിയാമെന്നു തോന്നുന്നു.(ഇതിലും വലിയ പാന്പുകള്‍ ഇവിടെ ഉണ്ടല്ലോ)
ReplyDeleteThe Levantine Viper is usually inactive during daytime, but quite alert and apt to attack swiftly. In Kashmir folklore it is reputed to have the ability, probably undeserved, of being able to strike by jumping at its victim.(ajaypisharody ). മൂപ്പര് രാത്രീന്ചരനാണ് ഇല്ലേ?
Good Information. Best wishes.
ReplyDeleteഹൊ..!!
ReplyDeleteഹോ..ഇവനാള് പുലിയാണ് കേട്ടാ..സുന്ദരന്‍ തന്നെ..
ReplyDelete